ജില്ലാതല അദ്ധ്യാപക ദിനാഘോഷം
സെപ്റ്റംബര്‍ 5 ന് തൊടുപുഴയില്‍
മുഖ്യ അതിഥി: ശ്രീ പായിപ്ര രാധാകൃഷ്ണന്‍ (കേരള സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാന്‍ )
ഉദ്ഘാടകന്‍: ശ്രീ M.T. തോമസ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
അദ്ധ്യക്ഷന്‍: ശ്രീ T. J. ജോസഫ് (തൊടുപുഴ മുനി. ചെയര്‍മാന്‍)
ശ്രീമതി ഇന്ദു സുധാകരന്‍ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), ശ്രീ ഷിബിലി സാഹിബ് (മുനി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) തുടങ്ങിയവര്‍ പങ്കെടുക്കുന്നു...
സ്ഥലം : ഡയറ്റ് ലാബ് ഓഡിറ്റോറിയം
സമയം : 11 am
No comments:
Post a Comment