G.S.T.U. അധ്യാപക ധര്‍ണ്ണ
ഇടുക്കി ഡി ഡി ഇ ഓഫീസ് പടിക്കല്‍
2012 സെപ്റ്റംബര്‍ 29 ശനിയാഴ്ച
- വിദ്യാഭ്യാസ അവകാശനിയമം സമയബന്ധിതമായി നടപ്പിലാക്കുക.
- ഏകീകൃത സിലബസ് നടപ്പിലാക്കുക.
- പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കുക.
- UID നടപ്പിലാക്കി അധ്യാപക തസ്തികകള്‍ നിര്‍ണ്ണയിക്കുക.
- H.S.E., V.H.S.E. മേഖലയിലെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുക.
- ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് മാത്രമായി നിജപ്പെടുത്തുക.
- SMC യില്‍ അധ്യാപക പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ച് മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കുക.
- R.M.S.A. സ്കൂളുകളിലെ ശബള - തസ്തിക പ്രശ്നങ്ങള്‍ പരിഹരിക്കുക.
1 comment:
ഈ ധര്‍ണ്ണ വിജയിപ്പിക്കുക...
Post a Comment