GSTU മാര്‍ച്ചും ധര്‍ണയും
2012 ആഗസ്റ്റ് 4 ന് തിരുവനന്തപുരത്ത്
- ശബള പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക
- പ്രിന്‍സിപ്പാളിനെ അധ്യാപനത്തില്‍ നിന്നൊഴിവാക്കുക
- ജൂനിയര്‍ അധ്യാപകര്‍ക്ക് ഉടന്‍ പ്രമോഷന്‍ നല്‍കുക
- പ്രൈമറി അധ്യാപകര്‍ക്ക് ഹയര്‍ സെക്കണ്ടറിയില്‍ HSST ആയി നിശ്ചിത ശതമാനം ക്വാട്ടാ അനുവദിക്കുക
- ഹയര്‍ സെക്കണ്ടറിക്ക് ജില്ലാതല ആഫീസുകള്‍ ആരംഭിക്കുക
- ശനിയാഴ്ചത്തെ പ്രവൃത്തിദിനം ഒഴിവാക്കുക
- പൊതു സ്ഥലംമാറ്റം സമയബന്ധിതമായി നടപ്പാക്കുക
No comments:
Post a Comment