പുസ്തക
പ്രകാശനം
വലിച്ചെറിയാത്ത
വാക്കുകള്‍
(അഭിമുഖം
ലേഖനം പ്രഭാഷണം)
എഡിറ്റര്‍:
ശ്രീ.
പി. ടി.
തോമസ്
മാന്യരെ,
സമാന്തര പ്രസിദ്ധീകരണരംഗത്ത്
നവീനമായ സംവേദനശീലമുള്ള
വായനക്കൂട്ടത്തെ സൃഷ്ടിച്ച
'മാനവസംസ്കൃതി'
മാസികയെ ഓര്‍ക്കുമല്ലോ.
14 ലക്കങ്ങള്‍ക്കു
ശേഷം പ്രസിദ്ധീകരണം നിലച്ചു
പോയ മാസിക ഇന്നും ധൈഷണികമായ
ഗൃഹാതുരത്വ സ്മൃതികളുണര്‍ത്തുന്നു.
ചരിത്രത്തിന്
സാക്ഷി പറയാന്‍ പ്രാപ്തമായ
ഒട്ടനവധി ലേഖനങ്ങളും അഭിമുഖങ്ങളും
മാനവസംസ്കൃതിയുടെ പഴയ പേജുകളില്‍
പൊടിപേറി കിടക്കുകയായിരുന്നു.
പ്രകാശം പരത്തുന്ന
അത്തരം രചനകള്‍ ഒടുവില്‍
എത്തിച്ചേരുക ആക്രികടകളിലെ
കടലാസു കൂമ്പാരങ്ങളിലായിരിക്കുമെന്ന
സത്യം നൊമ്പരപ്പെടുത്തുന്നതായിരുന്നു.
നിരവധി സഹപ്രവര്‍ത്തകരുടെ
പ്രതിഫലം ഇച്ഛിക്കാത്ത
അധ്വാനവും എഴുത്തുകാരുടെ
ഉദാരതയും തിരിച്ചുവരാനാവാത്ത
വിധം നഷ്ടമാകുന്നത് മാതൃദു:ഖം
പോലെ ഞങ്ങളെ അലട്ടിയിരുന്നു.
അത്തരം രചനകളുടെ
സമാഹാരമാണ് മാസികയുടെ മാനേജിംഗ്
എഡിറ്ററായിരുന്ന ശ്രീ.
പി. ടി. തോമസിന്റെ
'വലിച്ചെറിയാത്ത
വാക്കുകള്‍' എന്ന
പുസ്തകം. 2012 ജൂണ്‍
12 ചൊവ്വാഴ്ച്ച
വൈകുന്നേരം 3.30ന്
മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍
നടക്കുന്ന ചടങ്ങില്‍ പ്രശസ്ത
കന്നട സാഹിത്യകാരനും
കേന്ദ്രകമ്പനികാര്യ മന്ത്രിയുമായ
ശ്രീ. വീരപ്പമൊയ്
ലി പുസ്തക പ്രകാശനം നിര്‍വ്വഹിക്കും.
പരിപാടിയില്‍ പങ്കെടുത്തും മറ്റു സഹായസഹകരണങ്ങള്‍ നല്കിയും ഈ സദുദ്യമം വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.
പരിപാടിയില്‍ പങ്കെടുത്തും മറ്റു സഹായസഹകരണങ്ങള്‍ നല്കിയും ഈ സദുദ്യമം വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.
സ്നേഹപൂര്‍വം
മാനവസംസ്കൃതി പബ്ലിക്കേഷനുവേണ്ടി
പി. മുഹമ്മദലി.
കാര്യപരിപാടി
പ്രാര്‍ത്ഥനാഗീതം: ശ്രീമതി
ഉമാ തോമസ്
സ്വാഗതം: ശ്രീ
R ഗോപാലകൃഷ്ണന്‍
(സെക്രട്ടറി
കേരള സാഹിത്യ അക്കാദമി)
അധ്യക്ഷന്‍: ശ്രീ
പെരുമ്പടവം ശ്രീധരന്‍
(പ്രസിഡന്റ്
കേരളസാഹിത്യ അക്കാദമി)
പുസ്തകപരിചയം: ശ്രീ
പായിപ്ര രാധാകൃഷ്ണന്‍(എഴുത്തുകാരന്‍)
പുസ്തക
പ്രകാശനം: ശ്രീ
വീരപ്പ മൊയ് ലി (കേന്ദ്രകമ്പനികാര്യ
മന്ത്രി)
ഏറ്റുവാങ്ങുന്നത്: ശ്രീ
ശശി തരൂര്‍ MP
ആശംസ: ശ്രീ
K S രാധാകൃഷ്ണന്‍
(ചെയര്‍മാന്‍
PSC)
ഷെവലിയര്‍
പ്രൊഫ. ബേബി
M വര്‍ഗീസ്
(പ്രിന്‍സിപ്പല്‍
യെല്‍ദോ മാര്‍ ബസേലിയോസ്
കോളേജ് )
സാന്നിധ്യം
ശ്രീ
ഫ്രാന്‍സിസ് ജോര്‍ജ്ജ് (മുന്‍
എം. പി.),
മുന്‍ എം.
എല്‍.
എമാരായ ശ്രീ ഇ.
എം.
ആഗസ്തി,
ശ്രീ വി.
ജെ.
പൗലോസ്,
ശ്രീ ജോണി നെല്ലൂര്‍,
ശ്രീ ബാബു പോള്‍,
ശ്രീ എ.
കെ. മണി,
ശ്രീ ജോയി തോമസ്,
(പ്രസിഡന്റ്
കണ്‍സ്യൂമര്‍ഫെഡ്),
ശ്രീ റോയി കെ.
പൗലോസ് (വൈസ്
ചെയര്‍മാന്‍ സ്പൈസസ് ബോര്‍ഡ്) ശ്രീ
ടി. എം.
സലിം (
ചെയര്‍മാന്‍
സില്‍ക്ക്), അഡ്വ.
പോള്‍ ജോസഫ്
(ചെയര്‍മാന്‍
ട്രാവന്‍കൂര്‍ ഷുഗേഴ് സ്) ശ്രീ
എല്‍ദോസ് കുന്നപ്പിള്ളി
(പ്രസിഡന്റ്
എറണാകുളം ജില്ലാ പഞ്ചായത്ത്),
ശ്രീമതി ഇന്ദു
സുധാകരന്‍ (ആക്ടിംഗ്
പ്രസിഡന്റ് ഇടുക്കി ജില്ലാ
പഞ്ചായത്ത്), ശ്രീ
എം. ടി.
തോമസ്,
ശ്രീ യു.
ആര്‍.
ബാബു (മുനിസിപ്പല്‍
ചെയര്‍മാന്‍,
മൂവാറ്റുപുഴ),
ശ്രീ ടി.
ജെ. ജോസഫ്
(മുനിസിപ്പല്‍
ചെയര്‍മാന്‍,
തൊടുപുഴ),
ശ്രീ കെ.
പി. ബാബു
(മുനിസിപ്പല്‍
ചെയര്‍മാന്‍,
കോതമംഗലം)
പ്രസിഡന്റ്
മൂവാറ്റുപുഴ പ്രസ്സ് ക്ലബ്,
ശ്രീ എസ്.
ഡി.
സതീശന്‍ നായര്‍
(പ്രസിഡന്റ്
തൊടുപുഴ പ്രസ്സ് ക്ലബ്),ശ്രീ
കെ. എസ്.
സുഗുണന്‍,
(പ്രസിഡന്റ് കോതമംഗലം
പ്രസ്സ് ക്ലബ്),
ശ്രീ മാരിയില്‍
കൃഷ്ണന്‍ നായര്‍ (വ്യാപാരി
വ്യവസായി ഏകോപനസമിതി),
അഡ്വ.
കെ. സി.
സുരേഷ് (പ്രസിഡന്റ്,
മേള)
നന്ദി
പ്രകടനം: കെ. എസ്.
ഷാജി (സെക്രട്ടറി
സംസ്കൃതി)