​​ഏറ്റവും പുതിയ ഗവ. ഓര്‍ഡറുകളും സര്‍ക്കുലറുകളും ​Links പേജില്‍ ലഭ്യമാണ്...

D.D.E. Office ധര്‍ണ്ണ

ഇടുക്കി ജില്ലാ  
 D.D.E. Office ന് മുന്‍പില്‍ 
G.S.T.U.
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്  
സെപ്റ്റംബര്‍ 7 ന് 
നടത്തിയ ധര്‍ണ്ണയില്‍ നിന്നും...











പഠന ക്യാമ്പ് 2013

ഇടുക്കി ജില്ലയിലെ
 ഗവ. സ്കൂള്‍ ടീച്ചേഴ് സ് യൂണിയന്റെ
രണ്ടു ദിവസത്തെ
പഠന ക്യാമ്പ്
2013 ജൂലൈ 6, 7 (ശനി, ഞായര്‍)
തീയ്യതികളില്‍  
നെടുങ്കണ്ടം
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍
വച്ച് നടന്നു. 

                   പഠനക്യാമ്പില്‍ നിന്നും ...









പ്രൊഫ. മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് 2012

ഈ വര്‍ഷത്തെ 
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് 
സംസ്ഥാന സര്‍വ്വീസിലുള്ള അദ്ധ്യാപകരില്‍ 
നിന്നും സ്വന്തം രചനകള്‍ ക്ഷണിക്കുന്നു.

for details Click Here Notification

LSS USS പരീക്ഷാ സഹായി

   LSS USS പരീക്ഷകള്‍ക്കായി GSTU അക്കാദമിക്ക് കൗണ്‍സില്‍ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുക്കുന്നു.


1. LSS മാതൃകാ പരീക്ഷ Part A Click Here to download
2. LSS മാതൃകാ പരീക്ഷ Part B Click Here to download
3. LSS മാതൃകാ പരീക്ഷ – സൂചകങ്ങള്‍ ClickHere to download
4. USS മാതൃകാ പരീക്ഷ Part A Click Here to download
5. USS മാതൃകാ പരീക്ഷ Part B Click Here to download
6. USS മാതൃകാ പരീക്ഷ - സൂചകങ്ങള്‍ Click Here to download

കേരള സ്കൂള്‍ കലോത്സവം പ്രോഗ്രാം

മലപ്പുറത്തുവച്ച് നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ചുവടെ ചേര്‍ക്കുന്നു

Click Here to download the Programme