​​ഏറ്റവും പുതിയ ഗവ. ഓര്‍ഡറുകളും സര്‍ക്കുലറുകളും ​Links പേജില്‍ ലഭ്യമാണ്...

ഇടുക്കി റവന്യു ജില്ലാ കലോത്സവം 2012-13 പ്രോഗ്രാം

         ഇടുക്കി റവന്യു ജില്ലാ കലോത്സവം 2012-13 പ്രോഗ്രാമില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.  05.01.2013 ലെ Stage 7 ലെ English Skit 9.00 am ന് ആരംഭിക്കും.  Stage 7 ല്‍ നടക്കേണ്ടിയിരുന്ന English Prasangam, English Padyam എന്നിവ Stage 4 ലേക്ക് മാറ്റിയിരിക്കുന്നു.

No comments: